അശ്ലീല പോസ്റ്റ്; കിടിലന്‍ മറുപടിയുമായി നടി ദുര്‍ഗ | filmibeat Malayalam

2017-10-12 1

Actress Durga Krishna's FB Post Goes Viral


ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നവര്‍ നിരവധിയുണ്ട്. സെലിബ്രിറ്റികളാണെങ്കില്‍ ചിലപ്പോള്‍ ഇത്തരം സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലായിരിക്കും. അത്തരത്തിലുള്ള ഒരു അനുഭവം ആരാധകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി ദുര്‍ഗ കൃഷ്ണ.

Videos similaires